ഒട്ടിപ്പിടിച്ചിരിക്കുന്ന ഗ്ലാസുകള്‍ വേര്‍പെടുത്താന്‍

തിങ്കള്‍, 13 ജൂണ്‍ 2011 (17:33 IST)
കഴുകിയ ഗ്ലാസുകള്‍ തമ്മില്‍ ഒട്ടിപ്പിടിച്ചിരുന്നാല്‍ പുറത്തുള്ള ഗ്ലാസ് പതുക്കെ ചൂടാക്കുക. ഗ്ലാസുകള്‍ വേര്‍പെടുത്തിയെടുക്കാം.

വെബ്ദുനിയ വായിക്കുക