നടി സൂസന്ന യോര്‍ക്ക് അന്തരിച്ചു

തിങ്കള്‍, 17 ജനുവരി 2011 (19:01 IST)
ഓസ്‌കാര്‍ നാമനിര്‍ദേശം നേടിയ ബ്രിട്ടീഷ് നടി സൂസന്ന യോര്‍ക്ക് അന്തരിച്ചു. 72 വയസ്സായിരുന്നു. അര്‍ബുദത്തെത്തുടര്‍ന്നായിരുന്നു മരണം. 1969ല്‍'ദേ ഷൂട്ട് ഹോഴ്‌സസ്,ഡോണ്ട് ദേ?' എന്ന ചിത്രത്തിലെ അഭിനയത്തിന് സഹനടിക്കുള്ള ഓസ്‌കര്‍ നാമനിര്‍ദേശം നേടിയിരുന്നു.

വെബ്ദുനിയ വായിക്കുക