കാര്‍ത്തിക നക്ഷത്രക്കാര്‍ ഗണപതിയെ പ്രീതിപ്പെടുത്തണം. ഗണപതിയെ പ്രീതിപ്പെടുത്തുക എന്നതാണ് വിഗ്‌നങ്ങേളുതുമില്ലാതെ ജിവിതം. സന്തോഷകരമാക്കാന്‍ ഇതിലൂടെ സാധിക്കും. ഗണപതിക്ക് ഏറെ ഇഷ്ടമുള്ള കറുകമാല, ഉണ്ണിയപ്പ നിവേദ്യം എന്നീ വഴിപടുകള്‍ കഴിക്കുന്നത് ഗുണം ചെയ്യും. ദേവീപ്രീതി നേടുന്നതും ഏറെ നല്ലതാണ്. വെള്ളിയാഴ്ചകളില്‍ ദേവിക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും രക്തപുഷ്പജ്ഞലി വഴിപാട് കഴിക്കുകന്നതും ദേവീ പ്രീതി നേടുന്നതിന് സഹായിക്കും.