മേട രാശിക്കാരുടെ ബിസിനസ് ഇങ്ങനെയായിരിക്കും

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 12 ഏപ്രില്‍ 2023 (16:49 IST)
ഊര്‍ജ്ജസ്വികളുമായിരിക്കും. സ്വന്തം കാര്യങ്ങളില്‍ ഉചിതമായ തീരുമാനമെടുക്കുന്നവരും നിസാര കാര്യങ്ങള്‍ക്ക് പോലും അമിത പ്രാധാന്യം കൊടുക്കുന്നവരും ആയിരിക്കും ഈ രാശിയിലുള്ളവര്‍.
 
മേട രാശിയിലുള്ളവര്‍ ആഢംബരതല്‍പ്പരരും പ്രയോഗിക ബുദ്ധിയുള്ളവരും ആയിരിക്കും. ബിസിനസ് കാര്യങ്ങളില്‍ അവരെ വിശ്വസിക്കാന്‍ കഴിയില്ലെങ്കിലും വിശ്വസിക്കുന്നവരെ മുക്തകണ്ഠം പ്രശംസിക്കുന്നവരും ആവശ്യത്തിന് ഉപകരിക്കുന്നവരും ആയിരിക്കും. കഠിനാധ്വാനത്തിലൂടെ ഇവര്‍ ഉയരങ്ങളിലെത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍