ഈ നക്ഷത്രക്കാര്‍ ആരെയും വിശ്വസിക്കാറില്ല!

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 7 നവം‌ബര്‍ 2022 (16:41 IST)
ആയില്യം നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ സാധാരണയായി അന്യരെ വിശ്വസിക്കാത്ത പ്രകൃതക്കാരായിരിക്കും. ഏതു സാഹചര്യത്തിലും സ്വന്തം കാര്യത്തിന് മുന്‍തൂക്കം കൊടുത്ത് സംസാരിക്കുന്നതായിരിക്കും ഇവര്‍. തന്റെ ഭാഗത്ത തെറ്റ് ഉണ്ടായാലും അതിനെ നായീകരിക്കുന്ന സുഹൃത്തുക്കളെ ആയിരിക്കും ഇവര്‍ക്ക് പ്രിയം. അത്തരത്തിലുള്ള സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ ഇവര്‍ തയ്യാറാകും. ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെങ്കിലും ഭാഗ്യാനുഭവങ്ങള്‍ വന്നുചേരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍