ചോറ്റാനിക്കര മകം തൊഴാന്‍ പതിനായിരങ്ങള്‍

പ്രമുഖ ഗെയിം നിര്‍മ്മാതാക്കളായ മൈക്രോസോഫ്റ്റ് എക്‍സ് ബോക്സ് സാമൂഹ്യ ഗെയിമുകളിലേക്ക് തിരിയുന്നു. ‘ഹോം ബ്രേ’ എന്ന പേരില്‍ മൈക്രോസോഫ്റ്റിന്‍റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ വഴി അമച്വറുകളായ ഗെയിം ഡവലപ്പര്‍മാര്‍ക്ക് സൃഷ്ടി നടത്താനും വിതരണം ചെയ്യാനുമുള്ള അവസരമാണ് ഇതിലൂടെ എക്‍സ് ബോക്‍സ് നല്‍കുന്നത്.

സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന ഗെയിം നിര്‍മ്മാതാക്കളുടെ സമ്മേളനത്തില്‍ ഈ സംവിധാനം പത്ത് ദശലക്ഷം ആള്‍ക്കാര്‍ക്ക് ഈ ഗെയിമുകള്‍ ആസ്വദിക്കാന്‍ അവസരം ലഭിക്കുമെന്ന അണിയറക്കാര്‍ ഉറപ്പ് നല്‍കുന്നു. എക്‍സ് എന്‍ എ എന്ന പെരില്‍ ഗെയിമുകള്‍ നിര്‍മ്മിക്കാനുള്ള ടൂളുകള്‍ മൈക്രോസോഫ്റ്റ് ഉപഭോക്താക്കള്‍ക്കായി നല്‍കിവരുന്നുണ്ട്.

എക്‍സ് എന്‍ എ ടൂളുകള്‍ ഇതുവരെ ലോകത്തുടനീളമുള്ള 400 ല്‍ അധികം സര്‍വ്വകലാശാലകള്‍ 800,000 തവണ ഈ ടൂളുകള്‍ ഡൌണ്‍ലോഡ് ചെയ്തു കഴിഞ്ഞിരിക്കുകയാണ്. വരുമാനം പങ്ക് വയ്‌ക്കുന്ന തരത്തിലാണ് എക്‍സ് ബോക്‍സ് വഴി സാമൂഹ്യ ഗെയിമുകള്‍ വിതരണം ചെയ്യുകയെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

എക്‍സ് ബോക്‍സ് 360 ലേക്ക് ഗെയിമുകള്‍ വികസിപ്പിക്കാനുള്ള മികച്ച അവസരമാണ് മൈക്രോസോഫ്റ്റ് ഇതിലൂടെ ലക്‍‌ഷ്യമിടുന്നത്. ഒപ്പം തന്നെ നാലു മുതല്‍ അഞ്ച് ലക്ഷം വരെ വില്‍പ്പന നടന്ന ‘ഗീയേഴ്‌സ് ഓഫ് വാര്‍’ എന്ന ഗെയിം പരമ്പരയുടെ ബാക്കി ഭാഗങ്ങളും ഇനി വരുമെന്നും മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു.

പ്രതിഷ്ഠ കഴിഞ്ഞ പടിഞ്ഞാറോട്ട് തിരിഞ്ഞു നോക്കിയ അദ്ദേഹം കണ്ടത് സര്‍വ്വാഭരണ വിഭൂഷിതയായ ചോറ്റാനിക്കര അമ്മയെയായിരുന്നു. ഈ സമയം ദേവിയെ തൊഴുന്നത് സര്‍വ്വൈശ്വര്യങ്ങളും നല്‍കുമെന്നാണ് വിശ്വാസം.

ഭഗവതിയുടേയും വിഷ്ണുവിന്‍റെയും സാന്നിദ്ധ്യം ഉള്ള ക്ഷേത്രമാണ് ചോറ്റാനിക്കര. വിഷ്ണുവിന്‍റെ തന്നെ അംശമാണ് ഭഗവതി എന്നുള്ളതുകൊണ്ടാണ് ഭക്തര്‍ ദേവിയെ അമ്മേ നാരായണാ‍ എന്ന് അഭിസംബോധന ചെയ്യുന്നത്.

മൂകാംബികയിലേത് എന്നപോലെ ചോറ്റാനിക്കരയിലും സരസ്വതിയും ലക്ഷ്മിയും കാളിയും ഒന്നിച്ച് കുടികൊള്ളുന്ന സങ്കല്‍പ്പമാണ് ചോറ്റാനിക്കരയിലും ഉള്ളത്.

ചോറ്റാനിക്കരയില്‍ രാവിലെ വെള്ള ആടകള്‍ അണിഞ്ഞ സരസ്വതിയും ഉച്ചയ്ക്ക് ചുവപ്പ് വസ്ത്രമണിഞ്ഞ ലക്ഷ്മിയും വൈകുന്നേരം നീല വസ്ത്രമണിഞ്ഞ ദുര്‍ഗ്ഗയുമായാണ് ദേവിയെ ആരാധിക്കുന്നത്.

ബാധകള്‍ ഒഴിയാനും മാനസിക ആരോഗ്യം വീണ്ടെടുക്കാനും ഒട്ടേറേ ഭക്തജനങ്ങള്‍ ചോറ്റാനിക്കരയില്‍ എത്തുന്നു. സൌഭാഗ്യത്തിനും നെടുമാംഗല്യത്തിനും ഇഷ്ടസന്താന ലബ്ധിക്കും ആയാണ് സ്ത്രീകള്‍ ചോറ്റാനിക്കരയമ്മയെ അഭയം പ്രാപിക്കുന്നത്.

വെബ്ദുനിയ വായിക്കുക