ഭക്ഷണം കഴിച്ച ശേഷം കുറച്ചുനേരം നടക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അറിയാമോ

സിആര്‍ രവിചന്ദ്രന്‍

ശനി, 2 ഡിസം‌ബര്‍ 2023 (18:38 IST)
ഭക്ഷണ ശേഷം നടക്കാന്‍ പാടില്ലെന്ന് ചിലര്‍ പറയാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഭക്ഷണ ശേഷം നടക്കുന്നതുകൊണ്ട് നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ട്. ദഹനം നന്നായി നടക്കാനും മെറ്റബോളിസം കൂട്ടാനും ഇത് സഹായിക്കും. ഇതിലൂടെ ശരീര ഭാരം കുറയും. കൂടാതെ പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവയെ ചെറുക്കാനും ഇത് സഹായിക്കും. 
 
കഴിച്ച ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളെ മുഴുവനായും ആഗീരണം ചെയ്യാന്‍ ഇത്തരം നടത്തം സഹായിക്കും. 100സ്‌റ്റെപ്പുകളാണ് വയ്‌ക്കേണ്ടത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍