ആന്റീ ഓക്സിഡന്റുകളായ ഫ്ലവനോളുകൾ വലിയ അളവിൽ ഡാർക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട് എന്നതിനാലാണ് ചോക്ലേറ്റ് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നത് എന്ന് പോർച്ചുഗല്ലിലെ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോയിമ്പ്രയിലെ ഗവേഷകർ പറയുന്നു. 18നും 27നും ഇടയിൽ പ്രായമുള്ള ആരോഗ്യവാൻമാരായ 30 ഒപേരിലാണ് ഗവേഷകർ പഠനം നടത്തിയത്.