ഇന്നത്തെ ജീവിതശൈലി രോഗങ്ങളിൽ ഏറ്റവുമധികം ആളുകളെ അലുട്ടുന്ന ഒന്നാണ് അമിതമായ രക്തസമ്മർദ്ദം. ഇത് ഹൃദയാരോഗ്യത്തിനു തന്നെ കടുത്ത ഭീഷണിയാണ്. നിരന്തരമായി മരുന്നുകൾ കഴിച്ചും. പല മാർഗ്ഗങ്ങൾ പരീക്ഷിച്ചും പരാജയപ്പെട്ടിരിക്കുന്നവർ ദുഖിക്കേണ്ട. രക്ത സ്ക്കമ്മർദ്ദത്തെ പിടിച്ചു കെട്ടാൻ രിചികരവും ആരോഗ്യ ദായകവുമായ ഒരു മാർഗ്ഗം ഉണ്ട്. എന്താണെന്നാവും ചിന്തിക്കുന്നത്.
എന്നാൽ പൊട്ടാസ്യം ശരീരത്തിലേക്കു വരുന്ന ഉപ്പിന്റെഅളവ് ക്രമീകരിച്ച് കിഡ്നിയുടെ അമിത സമ്മർദ്ദത്തെ ഒഴിവാക്കുന്നു. ഇത് രക്ത സമ്മർദ്ദം ക്രമപ്പെടുത്തുന്നു. വൈറ്റമിൻ സി, കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നീവയും നേന്ത്രപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.