പെട്ടെന്ന് ഉള്ള മന്ദത, അകാരണമായ തലവേദന, നടക്കാന്‍ വിഷമം,ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുക, നാക്ക് കുഴയുക, മനസ്സിലാക്കാന്‍ വൈഷമ്യം, കാഴ്ചയി പ്രശ്‌നം. ശരീരത്തിന്റെ ഒരു വശം കുഴയുക തുടങ്ങിയവയാണ് പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ പ്രകടമാവുമ്പോള്‍ തന്നെ രോഗിയെ ആശുപത്രിയില്‍ എത്തിക്കണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.