ലോക കേള്‍വി ദിനം. കേള്‍വിയെ ദോഷകരമായി ബാധിക്കുന്ന പല കാര്യങ്ങളും ഇന്ന് നമ്മള് ചെയ്യുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഹെഡ്സെറ്റിന്റെ ഉപയോഗം. പലരും ശരിയായ രീതിയിലല്ല ഹെഡ്സെറ്റ് ഉപയോഗിക്കുന്നത്. ഇത് കേള്‍വി തകരാറിന് കാരണമായിരിക്കാം. ഹെഡ്സെറ്റ് ഉപയോഗിക്കുമ്പോള്‍ അളവിലും അധികം ശബ്ദത്തില്‍ വയ്ക്കാതിരിക്കുക.