-ഓര്‍മക്കുറവ്
-ഭാഷ കൈകാര്യം ചെയ്യുവാനുള്ള ബുദ്ധിമുട്ട്,
-സാധാരണ ചെയ്യാറുള്ള ദിനചര്യകള്‍ ചെയ്യാന്‍ പറ്റാതെ വരിക,
-സ്ഥലകാല ബോധം നഷ്ട്ടപ്പെടുക ,
-സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിയാതെ വരിക
-ആലോചിച്ചു കാര്യങ്ങള്‍ മനസ്സിലാക്കുവാനുള്ള കഴിവുകള്‍ നഷ്ടപ്പെടുക
-സാധനങ്ങള്‍ എവിടെങ്കിലും വെച്ച് മറക്കുക
-ഒരു കാര്യത്തിലും താല്പര്യം ഇല്ലാതെ ആവുക.
മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ മനുഷ്യരില്‍ കണ്ടാല്‍ അതു ഡിമന്‍ഷ്യ അഥവാ മേധക്ഷയ രോഗത്തിന്റെ ലക്ഷണങ്ങള്‍ ആണ്. ഈ രോഗികള്‍ക്ക് വൈദ്യ ശുശ്രൂഷയിലുപരി സ്‌നേഹവും പരിചരണവുമാണ് ആവശ്യം.