ഈ അഞ്ചു പാനിയങ്ങള്‍ നിങ്ങളുടെ വിറ്റാമിന്‍ ഡി കുറവ് പരിഹരിക്കും

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 18 ഏപ്രില്‍ 2024 (11:02 IST)
ഈ അഞ്ചു പാനിയങ്ങള്‍ നിങ്ങളുടെ വിറ്റാമിന്‍ ഡി കുറവ് പരിഹരിക്കും. ഇതില്‍ ആദ്യത്തേത്ത് ഓറഞ്ച് ജ്യൂസാണ്. ഇതില്‍ ധാരാളം വിറ്റാമിന്‍ ഡിയും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു. ബട്ടര്‍ മില്‍ക്കിലും സോയാ മില്‍ക്കിലും ധാരാളം വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ മറ്റു പോഷകങ്ങളും അടങ്ങിയിരിക്കുന്നു. കാരറ്റ് ജ്യൂസിലും ധാരാളം വിറ്റാമിന്‍ ഡി അടങ്ങിയിരിക്കുന്നു. കാരറ്റ് പൊതുവേ കണ്ണിന്റെ ആരോഗ്യത്തിന് നല്ലാതാണെന്ന് പറയാറുണ്ട്. എന്നാല്‍ ഇതില്‍ വിറ്റാമിന്‍ എ കൂടാതെ ഡിയും ഉള്ളതിനാല്‍ മുഴുവന്‍ ആരോഗ്യത്തിനും നല്ലതാണ്. 
 
പശുവിന്‍ പാലിലും ധാരാളം വിറ്റാമിന്‍ ഡി അടങ്ങിയിരിക്കുന്നു. കൂടാതെ ഇതില്‍ ധാരാളാം കാല്‍സ്യവും അടങ്ങിയിരിക്കുന്നു. ശരീരത്തിന് കാല്‍സ്യം ആഗീരണം ചെയ്യാന്‍ വിറ്റാമിന്‍ ഡിയുടെ സഹായം ആവശ്യമുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍