ഇങ്ങനെ മുടി കെട്ടിവച്ചിരിക്കുന്നത് കൊണ്ടുണ്ടാകുന്ന സ്‌ട്രെയിന്‍ തലവേദനയിലേയ്ക്ക് നയിക്കുമെന്നാണ് പഠനം പറയുന്നത്. അതിനാല്‍ മുടി താഴോട്ട് കെട്ടി വയ്ക്കുന്നതാണ് ഉചിതം. എന്നാൽ എത്ര കടുത്ത തലവേദന ആണെങ്കിലും ഒരു പെന്‍സില്‍ പല്ലുകള്‍ കൊണ്ട് കടിച്ചു പിടിച്ചാല്‍ മതി, തലവേദന മാറും.