ചില ഭക്ഷണങ്ങളുടെ ഗന്ധംപോലും പ്രമേഹം വര്‍ധിപ്പിക്കും!

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (18:44 IST)
ഇന്ന് ആളുകള്‍ ഏറ്റവും കുടുതല്‍ ഭയപ്പെടുന്ന ജീവിതശൈലി രോഗമാണ് പ്രമേഹം. ശാരിരിക മാനസിക ആരോഗ്യത്തെ പൂര്‍ണമായും ബധിക്കുന്ന ഒരു അസുഖമാണിത്. വന്നുകഴിഞ്ഞാല്‍ പ്രമേഹത്തെ നിയന്ത്രിക്കുക അത്ര എളുപ്പമല്ല എന്നാണ് വൈദ്യ ശാസ്ത്രം പറയുന്നത്. ശരീരത്തിലെ മുഴുവന്‍ ആന്തരിക അവയവങ്ങളെയും പ്രമേഹം ബാധിക്കും
 
പ്രമേഹം വന്നു കഴിഞ്ഞാല്‍ ആഹാര പാനിയങ്ങളില്‍ കൃത്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ അപകടമായിരിക്കും തേടിയെത്തുക. ചില ഭക്ഷണങ്ങളുടെ ഗന്ധംപോലും പ്രമേഹം വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മരുന്നുകളിലും വേണം ശ്രദ്ധ. മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സ തേടുമ്പോള്‍ പ്രമേഹ രോഗിയാണ് എന്ന് ഡോക്ടറെ പ്രത്യേകം അറിയിക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍