അതുപോലെതന്നെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നത് തണുത്ത വെള്ളത്തില്‍ കുളിക്കുന്നതാണ് നല്ലത്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും തണുത്ത വെള്ളത്തിലെ കുളി സഹായിക്കും. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് നിങ്ങളുടെ ക്ഷീണം അകറ്റാന്‍ സഹായിക്കും.