കോഫി കൂടുതലായി കഴിച്ചവര്‍ക്ക് ഹൃദയസമബന്ധമായ അസുഖങ്ങള്‍, ശ്വാസ സംബന്ധമായ അസുഖങ്ങള്‍, പല തരത്തിലുള്ള അപകടങ്ങള്‍ , അണുബാധ എന്നിവയെല്ലാം പെട്ടെന്ന് പിടിപെടില്ല എന്ന് പരീക്ഷണങ്ങള്‍ വഴി തെളിഞ്ഞു. എന്നാല്‍ കാന്‍സറിനെപ്രതിരോധിക്കാന്‍ കോഫിക്ക് സാധിക്കില്ല.
1995 മുതല്‍ 2008 വരെ 229,000 പുരുഷന്മാരിലും, 173000 സ്ത്രീകളിലും നടത്തിയ പഠനത്തില്‍ നിന്ന് കോഫി കൂടുതല്‍ കുടിച്ചാന്‍ ആരോഗ്യം വര്‍ദ്ധിക്കും എന്ന് അറിയാന്‍ കഴിഞ്ഞു. ഒരു ദിവസം ആറ് കപ്പില്‍ കൂടുതല്‍ കോഫി കഴിക്കുന്നവരിലാണ് ഈ മാറ്റം കാണാന്‍ കഴിഞ്ഞത്. കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ആണ് ആരോഗ്യം നല്കുന്നത് എന്നാണ് വിദഗ്ദ്ധാഭിപ്രായം.