അതുപോലെ ബിപി, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കുന്നതിനുള്ള ഏറ്റവും ഗുണപ്രധമായ ഒന്നാണ് വെളുത്തുള്ളി. ഹൃദയവാല്‍വുകള്‍ക്കു കട്ടി കൂടുന്ന ആര്‍ട്ടീരിയോക്ലിറോസിസ് എന്ന അവസ്ഥയ്ക്കുള്ള പരിഹാരമാണു ഒരു സ്പൂണ്‍ വെളുത്തുള്ളി ചതച്ചു സ്ഥിരമായി കഴിക്കുന്നത്.
ഡയബറ്റിക്സ്, പ്രോസ്‌റ്റേറ്റ് പ്രശ്‌നം എന്നിവയ്ക്കും ഇതു മൂലം ശമനം ലഭിക്കും. അസിഡിറ്റി, ദഹനപ്രശ്‌നം എന്നിവയ്ക്കും ഒരു സ്പൂണ്‍ വെളുത്തുള്ളി ചതച്ചത് വെറും വയറ്റില്‍ കഴിക്കുമ്പോള്‍ ശമനം ലഭിക്കും. അതുപോലെ വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് തടി കുറയാന്‍ സഹായിക്കും