കണ്‍ തടത്തിലെ കറുപ്പ് മാറാന്‍ ഉപ്പുവെള്ളം

ബുധന്‍, 9 ജൂണ്‍ 2010 (14:51 IST)
ഇളം ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ ഉപ്പിട്ട്‌ കണ്ണടച്ച്‌ മുഖം കഴുകുക. ഇങ്ങനെ പതിവായി ചെയ്താല്‍ കണ്‍തടത്തിലെ കറുപ്പ്‌ മാറും.

വെബ്ദുനിയ വായിക്കുക