ഗുരു ഗോപിനാഥ്: പ്രധാന സംഭാവനകള്‍

WDWD
ജീവിതരേഖ-പ്രധാന സംഭാവനകള്‍

വ നൃത്തത്തെ ജനകീയമാക്കി
വ കഥകളിയെ ഇന്ത്യയിലും പുറത്തും അറിയപ്പെടുന്നതാക്കി
വ കേരളത്തിലും ഇന്ത്യയിലും നൃത്ത തരംഗം ഉണ്ടാക്കി
വ കഥകളിയെ അടിസ്ഥാനപ്പെടുത്തി ആധുനികകാലത്തിനും തിയേറ്റര്‍ സങ്കല്പത്തിനും ഇണങ്ങുന്ന കേരള നടനം എന്ന പുതിയ നൃത്ത രൂപം ഉണ്ടാക്കി
വ മികച്ചനര്‍ത്തകന്‍, പ്രതിഭാശാലിയായ നൃത്ത സംവിധായകന്‍, കിടയറ്റ നൃത്താചാര്യന്‍ എന്നിനിലകളില്‍ ഇരുപതാം നൂറ്റാണ്ടിലെ വിസ്മയങ്ങളിലൊന്നായി മാറി
വ കഥകളിയുടെ പന്ത്രണ്ട് കൊല്ലത്തെ അഭ്യാസക്രമവും പാഠ്യപദ്ധതിയും പരിഷ്കരിച്ച് നവീകരിച്ച് ആറ് കൊല്ലത്തേതാക്കി ചുരുക്കി കേരള നടനം അഭ്യാസക്രമവും സിലബസും തയ്യാറക്കി - ഇതൊരു ചരിത്ര ദൗത്യമാണ്
വ ഇന്ത്യയിലെ നൃത്തരൂപങ്ങള്‍ കൂട്ടിയിണക്കി ദില്ലിയിലെ പ്രസിദ്ധമായ രാം ലീല പുനസ്സംവിധാനം ചെയ്തു - നൃത്തത്തിലൂടെ ഇന്ത്യയുടെ ആത്മാവ് കണ്ടെത്തുന്ന ഭഗീരഥ പ്രയത്നമായിരുന്നു അത്.

വെബ്ദുനിയ വായിക്കുക