റോമ സ്‌പോട്ടിംഗ് ഡയറക്ടര്‍ മോഞ്ചി ബാഴ്സയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്. സംഭവം വിവാദമായതോടെ ബാഴ്സ മാപ്പ് പറഞ്ഞ് സ്കൂട്ടാവാൻ ശ്രമിച്ചിരുന്നു. എന്നാൽ, ബാഴ്‌സയുടെ മാപ്പ് പറയല്‍ നയതന്ത്രം അംഗീകരിക്കാനാകില്ലെന്ന് മോഞ്ചി തുറന്ന് പറയുന്നു.
‘ബാഴ്സലോണ ഞങ്ങളോട് ക്ഷമാപണം നടത്തി, പക്ഷെ ഞങ്ങള്‍ ഒരിക്കലും അതു അംഗീകരിച്ചിട്ടില്ല, ഞങ്ങള്‍ക്ക് മെസിയെ കൈമാറാന്‍ സമ്മതിച്ചാല്‍ ഞങ്ങള്‍ അതു അംഗീകരിക്കും’ മോഞ്ചി പറഞ്ഞു. ഇക്കാര്യത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് മോഞ്ചിയുടെ തീരുമാനം.