കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി നിത്യാ ദാസ്,വീഡിയോ

കെ ആര്‍ അനൂപ്

ശനി, 7 ഓഗസ്റ്റ് 2021 (14:19 IST)
കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും വളരെ വേഗം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.ഏറ്റവും ഒടുവില്‍ നടി നിത്യാ ദാസ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nithya Das (@nityadas_)

നേഴ്‌സ് വാക്‌സിന്‍ സൂചി കുത്തിയിറക്കുന്നതും പേടിച്ച് വിരണ്ടിരിക്കുന്ന നിത്യാ ദാസിനെയും വീഡിയോയില്‍ കാണാം.
 
വിവാഹശേഷം താരം സിനിമയില്‍ സജീവമല്ല.കോഴിക്കോടുള്ള ഫ്‌ലാറ്റിലാണ് നിത്യ കുടുംബത്തോടൊപ്പം താമസിക്കുന്നത്.അരവിന്ദ് സിംഗ് ജംവാളുമായി നടിയുടെ വിവാഹം 2007ല്‍ ആയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍