സുരേഷ് ഗോപിയുടെ 254-ാമത്തെ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുകയാണ് അളിയറ പ്രവര്‍ത്തകര്‍.മോട്ടോര്‍ ബൈക്ക് എക്‌സ്‌പേര്‍ട്ട്, ഡാന്‍സര്‍, ബോഡിബില്‍ഡര്‍ എന്നീ സ്‌കില്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന. 18നും 60 നും ഇടയില്‍ പ്രായമുള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും പുരുഷന്മാര്‍ക്കും സിനിമയില്‍ അഭിനയിക്കാന്‍ അവസരമുണ്ട്.