×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
2 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രമേഷ് പിഷാരടി വീണ്ടും സംവിധായകന്, മൂന്നാമത്തെ ചിത്രം പ്രഖ്യാപിച്ചു !
കെ ആര് അനൂപ്
തിങ്കള്‍, 6 ഡിസംബര്‍ 2021 (10:59 IST)
നായകനായും സംവിധായകനായും നിര്‍മ്മാതാവായും മലയാളസിനിമയില്‍ തിരക്കിലാണ് രമേഷ് പിഷാരടി. മമ്മൂട്ടിയോടൊപ്പം 'സിബിഐ 5'ല്‍ അഭിനയിച്ചുവരികയാണ് താരമിപ്പോള്‍.
2019ല്‍ പുറത്തിറങ്ങിയ'ഗാനഗന്ധര്വന്' ശേഷം പുതിയ ചിത്രവുമായി രമേഷ് പിഷാരടി .സ്ക്രിപ്റ്റ് വര്‍ക്കുകള്‍ പുരോഗമിക്കുന്നു. മോഹന്‍ലാല്‍, ഈശോ എന്നീ സിനിമകളുടെ ശ്രദ്ധനേടിയ സുനീഷാണ് തിരക്കഥയൊരുക്കുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിര്‍മ്മാണം. ബാദുഷ എന്‍ എം ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.
2018 ല്‍ പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രവും രമേഷ് പിഷാരടി സംവിധാനം ചെയ്തിരുന്നു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
മമ്മൂട്ടിക്കൊപ്പം കേസ് അന്വേഷിക്കാന്‍ രമേശ് പിഷാരടിയും, 33 വര്‍ഷങ്ങള്‍ക്കിടയില്‍ 5 ഭാഗങ്ങളില്‍ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും,സിബിഐ5 ഒരുങ്ങുന്നു
ക്യാമറയും കൊണ്ടുവരൂ, ഞാന്‍ ബൈറ്റ് തരാം; പൃഥ്വിരാജ് ചിത്രത്തിനു പ്രൊമോഷന് നല്കാന് അന്ന് മമ്മൂട്ടി വിളിച്ചു
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്റെ സംവിധാനത്തില്‍ 'മരക്കാര്‍'; കുറിപ്പുമായി സംവിധായകന് എം.എ. നിഷാദ്
മമ്മൂട്ടിയെ ഭാഷ പഠിപ്പിക്കാന്‍ സുരാജ് എത്തി, രാജമാണിക്യത്തില്‍ അഭിനയിക്കുകയും ചെയ്തു; പിന്നീട് ആ സീന്‍ അന്‍വര്‍ റഷീദ് സിനിമയില്‍ നിന്ന് കളഞ്ഞു
മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറിനും സാധ്യത; വീണ്ടും ചര്‍ച്ചകള്‍
വായിക്കുക
"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ
അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
"സിനിമയിലേക്കുള്ള നിന്റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ
വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2
"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്
ഏറ്റവും പുതിയത്
പതിനഞ്ച് വർഷത്തെ കാത്തിരിപ്പിന് വിരാമം, സെൻസസ് 2027 നാളെ മുതൽ, കേരളത്തിലെ ആദ്യഘട്ട സെൻസസ് ജൂണിൽ
ഇറാനെതിരായ യുദ്ധത്തിൽ നിങ്ങൾക്കും സംഭാവന നൽകാം, അറബ് പങ്കാളിത്തം സ്വാഗതം ചെയ്ത് വൈറ്റ് ഹൗസ്
ഇസ്ഫഹാനിലെ ഇറാന് ആയുധശാലയില്‍ ബസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ച് അമേരിക്ക, ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ട്രംപ്
എസ്.ഡി.പി.ഐ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല, ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫാണ് നല്ലതെന്ന് കാണുമ്പോൾ പലരും പിന്തുണയ്ക്കും: പിണറായി വിജയൻ
Middle East Crisis : ഇറാൻ യുദ്ധത്തിൽ പകുതി ലക്ഷ്യം പൂർത്തിയായെന്ന് നെതന്യാഹു
ആപ്പില്‍ കാണുക
x