മമ്മൂട്ടിയുടെ പുതിയ രണ്ട് സിനിമകള്‍, വണ്ണിനുശേഷം സംവിധായകന്‍ സന്തോഷ് വിശ്വനാഥ്, പ്രഖ്യാപനം അടുത്ത വര്‍ഷം ആദ്യം
രണ്ടു തിരക്കഥകളും ഫീല്‍ഗുഡാണ്. അല്പം മാസ്സ് രംഗങ്ങളും ചിത്രങ്ങളില്‍ പ്രതീക്ഷിക്കാം.രണ്ടും മമ്മൂക്കയ്ക്ക് ഇഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം ആദ്യം ചെയ്യാമെന്ന് പറയുന്ന സിനിമ ആദ്യം തുടങ്ങുമെന്നും സംവിധായകന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു. ഇനി തീരുമാനം മമ്മൂട്ടിയുടേത് ആണ്. എന്തായാലും പുതിയ പ്രതീക്ഷകളിലാണ് ആരാധകരും