നിങ്ങളെ കാണാന്‍ നടി ലെന പോലെയാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ? എന്നാല്‍ സിനിമയില്‍ അഭിനയിക്കാം !

കെ ആര്‍ അനൂപ്

വെള്ളി, 25 മാര്‍ച്ച് 2022 (15:17 IST)
ലെനയുടെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ നിര്‍മ്മാതാക്കള്‍ തിരിയുന്നു. നടിയുമായി സാദൃശ്യമുള്ള 18 നും 23 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് അണിയറ പ്രവര്‍ത്തകര്‍ തേടുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലെന തന്നെ പങ്കുവച്ചു.
 
'എന്നെ പോലെ സാദൃശ്യമുള്ള 18 നും 23 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ 9961996262 എന്ന നമ്പറില്‍ ബന്ധപ്പെടുകയും എന്റെ വരാനിരിക്കുന്ന സിനിമയ്ക്കായി നിങ്ങളുടെ ചിത്രങ്ങള്‍ [email protected] ലേക്ക് ഇമെയില്‍ ചെയ്യുക'- ലെന കുറിച്ചു.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Lenaa (@lenaasmagazine)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍