Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 November 2025
webdunia

Japan" Movie Grand Pooja | കാര്‍ത്തിയുടെ 25-ാമത്തെ ചിത്രം, നായിക അനു ഇമ്മാനുവല്‍, വീഡിയോ

Japan

കെ ആര്‍ അനൂപ്

, ചൊവ്വ, 8 നവം‌ബര്‍ 2022 (14:45 IST)
നടന്‍ കാര്‍ത്തിയുടെ 25-ാമത്തെ ചിത്രം ദേശീയ അവാര്‍ഡ് നേടിയ ജോക്കറിന്റെ സംവിധായകന്‍ രാജു മുരുകനൊപ്പമാണ്.ജപ്പാന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്ക് പൂജ ചടങ്ങുകളോടെ തുടക്കമായി. 
 
ഡ്രീം വാരിയര്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനു ഇമ്മാനുവല്‍ നായികയായി എത്തുന്നു. ജിവി പ്രകാശ് സംഗീതം ഒരുക്കുന്നു. രവി വര്‍മ്മന്‍ ഛായാഗ്രഹണവും എഡിറ്റിംഗ് ഫിലോമിന്‍ രാജും നിര്‍വഹിക്കുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിന്ന് ഉടന്‍ പ്രദര്‍ശനത്തിന് എത്തും, ഉറപ്പ് നല്‍കി സൗബിന്‍