ഗ്രാമീണ പെൺകുട്ടിയാണ് 'ബോമി'. ജീവിതത്തിൽ കൃത്യമായ ദിശാബോധമുള്ള പെൺകുട്ടിയാണ്. അവൾ എന്തെങ്കിലും ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ, അവൾ ചെയ്യും. മധുരയിൽ നിന്നുള്ള പെൺകുട്ടി ആയതിനാൽ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന സൂചനയും നടി നൽകി. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് അപർണ മനസ്സുതുറന്നത്.