തമിഴിലെ ഏറ്റവും വലിയ സംവിധായകരിലൊരാളായ എ ആര് മുരുഗദോസ് ഇപ്പോള്‍ തിരക്കിന്റെ കൊടുമുടിയിലാണ്. സൊനാക്ഷി സിന്‍ഹയെ നായികയാക്കി ചെയ്യുന്ന ‘അകിര’ എന്ന ഹിന്ദിച്ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. അതിനുശേഷം മഹേഷ് ബാബുവിനെ നായകനാക്കി തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന പ്രൊജക്ട് തുടങ്ങുകയാണ്.