ഇന്ന് ലോക വനിതാദിനം. പരസ്പരം ആശംസകള്‍ കൈമാറിയാണ് താരങ്ങളും തങ്ങളുടെ സന്തോഷം പങ്കുവെച്ചത്.സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ നേട്ടങ്ങള്‍ അംഗീകരിക്കുന്നതിനാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. ആശംസകള്‍ നേര്‍ന്നു കൊണ്ട് നടി ഭാവനയും എത്തി.