ചെയ്യുന്ന കഥാപാത്രങ്ങലെല്ലാം തന്റേതായ കൈയൊപ്പ് പതിപ്പിച്ചിട്ടുള്ള നടനാണ് വിജയ് സേതുപതി. അതുകൊണ്ടുതന്നെ മക്കൾ സെൽവൻ എന്ന വിജയ് സേതുപതി എന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. തന്റെ സിനിമാ ജീവിതത്തിലെ മറക്കാനാകാത്ത ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.