വിജയ് ചിത്രം കത്തിയുടെ ടീസര്‍ കാണാം
തകര്‍പ്പന്‍ വിജയം നേടിയ തുപ്പാക്കിക്ക് ശേഷം എ ആര്‍ മുരുകദോസും ഇളയ ദളപതി വിജയ് ഒന്നിക്കുന്ന പുതിയ ചിത്രം കത്തിയുടെ ആദ്യ ടീസര്‍ എത്തി.ചിത്രത്തില്‍ സമാന്തയാണ് വിജയ് യുടെ നായിക ബോളിവുഡ് താരം നിഥിന്‍ മുകേഷ് വില്ലന്‍ വേഷം അവതരിപ്പിക്കുന്നു.