എന്നാൽ, ചിലർ അനുവാദമില്ലാതേയും സെൽഫി പകർത്താൻ ശ്രമിച്ചു. ഇത് തുടക്കം മുതൽ താരത്തിന് അരോചകമുണ്ടാക്കി. തന്റെ അനുവാദമില്ലാതെ ഒരു ആരാധകന് ശരീരത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത് വിദ്യയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ആരാധകനോട് വിദ്യ ദേഷ്യപ്പെടുകയും ചെയ്തു.