വലിമൈയിലെ നായിക,ഹുമ ഖുറേഷിയുടെ ലുക്ക് പുറത്ത്

കെ ആര്‍ അനൂപ്

ബുധന്‍, 6 ഒക്‌ടോബര്‍ 2021 (15:11 IST)
തമിഴ് സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന അജിത്ത് ചിത്രമാണ് വലിമൈ. നടന്റെ ധാരാളം ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തു വന്നെങ്കിലും നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹുമ ഖുറേഷിയുടെ ഫോട്ടോകള്‍ അധികമൊന്നും പുറത്തു വന്നിട്ടുണ്ടായിരുന്നില്ല.വലിമൈയിലെ ഖുറേഷിയുടെ ചിത്രത്തിലെ ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നു.
 
ആനന്ദ് വികടന്‍ ആണ് സിനിമയുടെ എക്‌സ്‌ക്ലൂസീവ് ഫോട്ടോകള്‍ പങ്കുവെച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍