”ഒരു മുസ്ലിം ആയ താങ്കള്‍ എങ്ങനെ ഇതൊക്കെ ധരിച്ച് സഹോദരന് മുന്നില്‍ നില്‍ക്കുന്നു?” ഇതൊക്കെ മോശമാണെന്ന് അറിയില്ലേ?’‘ ‘’സഹോദരനൊപ്പമാണോ ഇങ്ങനെ തുണിയില്ലാതെ നിൽക്കുന്നത്’? - എന്നും ചിലർ ചോദിക്കുന്നുണ്ട്. ഏതായാലും വിഷയത്തോട് സാറ ഇതുവരെ പ്രതികരിച്ചിട്ടില്ല.