വിനീത് ശ്രീനിവാസന്‍ നായകനാകുന്ന 'ഒരു സെക്കന്റ് ക്ലാസ് യാത്ര' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതരായ ജെക്‌സണ്‍ ആന്റണി, റെജീസ് ആന്റണി എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.
നിക്കി ഗല്‍റാണി , ഇന്നസെന്റ്, നെടുമുടിവേണു, മണിയന്‍ പിള്ള രാജു, ശ്രീജിത്ത് രവി, ജോജു ജോര്‍ജ്, ഇന്ദ്രന്‍സ്, വിനോദ് ചെമ്പന്‍ ജോസ്, മാമുക്കോയ തുടങ്ങിയവരാണ് താരങ്ങള്‍.