Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 November 2025
webdunia

ലാലേട്ടൻ കല്യാണത്തിന് വരുമോ ? ചെക്കൻ ലാലേട്ടൻറെ കുടുംബക്കാരൻ, 'മധുര മനോഹര മോഹം'

Madhura Manohara Moham

കെ ആര്‍ അനൂപ്

, വെള്ളി, 28 ഏപ്രില്‍ 2023 (09:07 IST)
സൈജു കുറുപ്പ്, ഷറഫുദ്ദീൻ, രജീഷ വിജയൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'മധുര മനോഹര മോഹം'റിലീസിന് ഒരുങ്ങുകയാണ്. രസകരമായ മുഹൂർത്തങ്ങളെ കോർത്തിണക്കിക്കൊണ്ട് സിനിമയിലെ ട്രെയിലർ പുറത്തിറങ്ങി.സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന ചിത്രം തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ചിരിപ്പിക്കും എന്നത് ഉറപ്പാണ്.
 
പത്തനംതിട്ട പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു നായർ തറവാട്ടിൽ നടക്കുന്ന കല്യാണവും അതിനെ തുടർന്നുണ്ടാകുന്ന സംഭവം വികാസങ്ങളും ആണ് ചിത്രം പറയുന്നത്. 
ആർഷ ബൈജു, വിജയരാഘവൻ, അൽത്താഫ് സലിം ,ബിന്ദു പണിക്കർ, ബിജു സോപാനം, സുനിൽ സ്വഗത, മീനാക്ഷി, മധു, ജയ് വിഷ്ണു, സഞ്ജു തുടങ്ങിയ താരങ്ങൾ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
 
രചന - മഹേഷ് ഗോപാൽ- ജയ് വിഷ്ണു, സംഗീതം -ഹിഷാം അബ്ദുൾ വഹാബ്, ഛായാഗ്രഹണം -ചന്ദ്രു സെൽവരാജ്, എഡിറ്റിങ് - അപ്പു ഭട്ടതിരി.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായത്തെ തോല്‍പ്പിച്ച് രചന നാരായണന്‍കുട്ടി, നടിക്കെത്ര വയസ്സുണ്ടെന്ന് അറിയാമോ ?