ദീലീപ് നായകനാകുന്ന മര്യാദരാമന്‍‌‌- ട്രെയിലര്‍

തിങ്കള്‍, 16 മാര്‍ച്ച് 2015 (18:50 IST)
കൊച്ചി: ദിലീപ് നായകനാകുന്ന ഇവന്‍ മര്യാദരാമന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സിബി - ഉദയന്‍ ടീമാണ്. അബു സലിം, താരാ കല്യാണ്‍, കെ.ടി.സി. അബ്ദുള്ള, തെലുങ്കിലെ പ്രശസ്ത ക്യാരക്ടര്‍ നടനായ നാഗിനിഡു ഉള്‍പ്പെടെയുള്ള വന്‍പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. നിക്കി ഗില്‍റാണിയാണു ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തുന്നത്. 

വെബ്ദുനിയ വായിക്കുക