ടോവിനോയുടെ പിറന്നാള്‍ ദിനത്തില്‍ വൈറലാകുകയാണ് നടന്റെ പഴയ സ്‌കൂള്‍ ഫോട്ടോ. പ്രാഥമിക വിദ്യാഭ്യാസം ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ വിദ്യാലയത്തിലും, സെക്കന്‍ഡറി (പ്ലസ് ടു) വിദ്യാഭ്യാസം ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലിലും താരം പൂര്‍ത്തിയാക്കിയത്.