യൂറിക് ആസിഡ് കുറയ്ക്കാൻ ചെയ്യേണ്ടത്...

നിഹാരിക കെ.എസ്

വെള്ളി, 31 ജനുവരി 2025 (12:50 IST)
എന്തും അമിതമായാൽ ആരോഗ്യത്തിന് ഹാനികരമാണ്. ശരീരത്തിൽ യൂറിക് ആസിഡ് കൂടിയാൽ അത് പലപ്പോഴും പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. ശരീരത്തിൽ പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ ദഹിക്കുമ്പോൾ ഉണ്ടാകുന്നതാണ് യൂറിക് ആസിഡ്. ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഇത് ഉത്പ്പാദിപ്പിക്കപ്പെടുകയും പിന്നീട് ശരീരം തന്നെ ഇത് പുറന്തള്ളുകയും ചെയ്യാറുണ്ട്. യൂറിക് ആസിഡ് കുറയ്ക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ഉണ്ട്.
 
* പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക
 
* വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക
 
* ദിവസവും നെല്ലിക്ക ജ്യൂസ് കുടിക്കുക
 
* കാപ്പി കുടിച്ചാൽ യൂറിക് ആസിഡ് കുറയും
 
* മധുരം കൂടുതലുള്ള കാപ്പി നല്ലതല്ല 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍