ഷോയിലെ ഒരു സെഗ്മെന്റിന്റെ ഭാഗമായിട്ടാണ് ഏറ്റവും വേദനിപ്പിച്ച കമന്റിനെ കുറിച്ച് സ്വാതി റെഡ്ഡി വെളിപ്പെടുത്തിയത്. അവള്‍ക്ക് കുറച്ച് വട്ടാണ്, അവള്‍ പല പുരുഷന്മാര്‍ക്കുമൊപ്പം കൂടെ കിടന്നിട്ടുണ്ടാവും എന്നീ കമന്റുകളാണത്രെ സ്വാതിയെ ഏറ്റവുമധികം വേദനിപ്പിച്ചത്.