ചിത്രത്തിലെ ആ സുന്ധരൻ ആരാണ് എന്ന തിരച്ചിലിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ. സുഹാനക്ക് ഒപ്പമുള്ളത് ആരാണ് എന്നറിയാനുള്ള ആകാക്ഷയിലാണ് സുഹാനയുടെ ആരാധകർ മകളെ കാണാൻ ഇംഗ്ലണ്ടിലെത്തിയ ഗൌരി ഖാന്റെ ചിത്രമൊന്നും ഇപ്പോൾ ആരാധർ ശ്രദ്ധിക്കുന്നേയില്ല. കോളേജിലെ അവസാ വർഷ വിദ്യാർത്ഥിനിയാണ് സുഹാന ഇപ്പോൾ. പഠനം പൂർത്തിയാക്കിയാൽ സിനിമയിലേക്കുള്ള പ്രവേശം ഉടൻ ഉണ്ടായേക്കും എന്നാണ് റിപ്പോർട്ടുകൾ.