മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് സോനു സതീഷ്. മലയാളത്തിലെ പുറത്ത് തമിഴ് സീരിയലുകളിലും നടി അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം മലയാളം സീരിയലുകളിൽ നടിയെ അധികം കാണാറുണ്ടായിരുന്നില്ല. ജീവിതത്തിലെ സന്തോഷമുള്ള കാലത്തിലൂടെയാണ് നടി കടന്നു പോകുന്നത്.