സ്‌നേഹ കുറച്ച് സിനിമകളെ നിലവിൽ ചെയ്യുന്നുള്ളൂ. ചെന്നൈയിലുള്ള വീട്ടിൽ നിന്നും തന്റെ രണ്ട് മക്കളിൽ നിന്നും അധികം മാറിനിൽക്കാൻ നടി ആഗ്രഹിക്കുന്നില്ല.മമ്മൂട്ടിയുടെ ക്രിസ്റ്റഫറിന്റെ ഷൂട്ടിംഗ് സ്‌നേഹ അടുത്തിടെയാണ് പൂർത്തിയാക്കിയത്. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.