പത്തൊമ്പതാം നൂറ്റാണ്ടിലെ നടി,അഭിനയ മോഹം പൂവണിഞ്ഞ സന്തോഷത്തില്‍ ഷിനു

കെ ആര്‍ അനൂപ്

വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (11:14 IST)
സിനിമ സ്വപ്നം കാണുന്നവരുടേതു കൂടിയാണ്. അഭിനയ മോഹം പൂവണിഞ്ഞ സന്തോഷത്തിലാണ് ഷിനു ശ്യാമളന്‍. വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ തനിക്ക് ലഭിച്ച അവസരം ഭംഗിയായി ഉപയോഗിക്കാന്‍ നടിക്കായി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shinu Syamalan (@shinu_syamalan)

ചിത്രത്തിലെ പ്രധാന താരങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ ഷിനുവിനായി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by kerala fashion vibe (@kerala_fashion_vibe)

നിരവധി ഹൗസ് ഫുള്‍ ഷോകള്‍ ലഭിച്ച ആദ്യ ആഴ്ച പിന്നിട്ട് രണ്ടാം വാരത്തിലേക്ക് പത്തൊമ്പതാം നൂറ്റാണ്ട് കടന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shinu Syamalan (@shinu_syamalan)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shinu Syamalan (@shinu_syamalan)

 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍