Mohanlal and Shibu Baby John
മലൈക്കോട്ടൈ വാലിബനു ശേഷം വീണ്ടുമൊരു മോഹന്‍ലാല്‍ ചിത്രം നിര്‍മിക്കാന്‍ ഷിബു ബേബി ജോണ്‍. ജയ ജയ ജയ ജയ ഹേയ്, ഗുരുവായൂരമ്പല നടയില്‍ എന്നീ സിനിമകള്‍ക്കു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ജോണ്‍ മേരി ക്രിയേറ്റീവ്‌സിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍ നിര്‍മിക്കുക.