ബിക്കിനി അണിഞ്ഞ് ആലിയ; ഷാന്ദാര്‍- ട്രെയിലര്‍
ഷാഹിദ് കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഷാന്ദാറിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ക്യൂന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വികാസ് ബഹലാണ് ചിത്രത്തിന്റെ സംവിധായകന്‍. പങ്കജ് കപൂര്‍, സഞ്ജയ് കപൂര്‍, അഞ്ജന സുഖാനി എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.