സീരിയൽ നടി ആശ ശ്രീക്കൂട്ടി രംഗത്തെത്തിയിരിക്കുകയാണ്.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് കാമുകിയുണ്ടെന്നും അവര്‍ കൊച്ചിയിലാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പള്‍സര്‍ സുനിയുടെ കാമുകി എന്ന പേരില്‍ സീരിയല്‍ നടി ആശ ശ്രീക്കുട്ടിയുടെ ചിത്രങ്ങള്‍ പ്രചരിച്ചത്. അശ്ലീല വീഡിയോകളും പള്‍സള്‍ സുനിയുടെ കാമുകിയെന്ന പേരില്‍ പ്രചരിച്ചു.