വിമാനത്താവളത്തില്‍ അറബിക് കുത്തിന് ചുവടുവെച്ച് സമാന്ത, വീഡിയോ

കെ ആര്‍ അനൂപ്

ശനി, 19 ഫെബ്രുവരി 2022 (15:02 IST)
പ്രണയദിനത്തില്‍ വിജയ് ചിത്രം ബീസ്റ്റിലെ 'അറബിക് കുത്ത്' പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ എങ്ങും പാട്ട് ഹിറ്റാണ്. ട്രെന്‍ഡിന്റെ പിറകെയാണ് നടി സമാന്തയും. 'അറബിക് കുത്ത്' പാട്ടിനു ചുവടുവച്ച് നടി. വിമാനത്താവളത്തില്‍ വച്ചാണ് നടിയുടെ ഡാന്‍സ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samantha (@samantharuthprabhuoffl)


സംഗീതം അനിരുദ്ധും വരികള്‍ എഴുതിയിരിക്കുന്ന ശിവകാര്‍ത്തികേയനുമാണ്. ഇതിനോടകം അഞ്ച് കോടിയിലേറെ കാഴ്ചക്കാരെ നേടാന്‍ ഗാനത്തിനായി.അനിരുദ്ധും ജോനിതാ ഗാന്ധിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍