തെലുങ്കാനയിലെ വാരങ്കലിലെ പാര്‍ക്കല്‍ ബസ് സ്റ്റാന്റിലാണ് സായ് പല്ലവി ബസ് കാത്തിരിക്കുന്നത്. റാണ ദഗ്ഗുബട്ടിയ്‌ക്കൊപ്പമുള്ള നടിയുടെ പുതിയ സിനിമയായ വിരത പര്‍വം 1992 ന്റെ ലൊക്കേഷനായിരുന്നു അത്. സായ് പല്ലവിയുടെ അടുത്തിരിക്കുന്നവര്‍ക്കു പോലും നടിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നതാണ് കൗതുകകരമായ കാര്യം.